പൊതു സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ഇലക്ട്രിക് പോസ്റ്റുകളിലും.. സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ എന്നിവ നീക്കം ചെയ്യാൻ കർശന നിർദ്ദേശം. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം, നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. ഇവ നീക്കം ചെയ്യുന്നതിൻ്റെ ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുന്നതാണ്.
തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരുടെയും നിരീക്ഷണകരുടെയും ശ്രദ്ധയിൽപ്പെടുത്തി ആന്റി ഡിഫേസ്‌മെന്റ് സ്ക്വാഡ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
നിങ്ങൾക്കും പരാതിപ്പെടാം!
അനധികൃത ബോർഡുകളും ബാനറുകളും ശ്രദ്ധയിൽപ്പെട്ടാൽ ഈ നമ്പറിൽ ബന്ധപ്പെടുക: ജില്ലാതല ആന്റി ഡിഫേസ്‌മെന്റ് സ്ക്വാഡ് നമ്പർ: 0469 2601202
Tags
kerala

