എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയവുമായി എം ആർ എം കെ എം എം എച്ച് എസ് എസ്.

എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയവുമായി എം ആർ എം കെ എം എം എച്ച് എസ് എസ്.
ഇടവ :- ഇന്ന് പ്രഖ്യാപിച്ച എസ് എസ് എൽ സി പരീക്ഷ ഫലം പുറത്ത് വന്നപ്പോൾ മികച്ച വിജയം നേടി എം ആർ എം കെ എം എം എച്ച് എസ് സ്കൂൾ.
ഈ വർഷം പരീക്ഷ എഴുതിയ മുന്നൂറ്റി മുപ്പത്തിമൂന്ന് വിദ്യാർത്ഥികളിൽ മുന്നൂറ്റി ഇരുപത്തിയഞ്ച് കുട്ടികൾ വിജയിച്ചു, വിജയശതമാനം 97.06 %, ഇതിൽ ഇരുപത്തിയാറു വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് കരസ്ഥമാക്കി, പതിനാല് വിദ്യാർത്ഥികൾക്ക് ഒൻപത് എ പ്ലസും 23 വിദ്യാർത്ഥികൾ 8 എ പ്ലസും കരസ്ഥമാക്കി. 
വർക്കല സബ്ജില്ലാ തലത്തിൽ ഏറ്റവും കൂടുതൽ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാലയവും ഇതോടെ എം ആർ എം കെ എം എം എച്ച് എസ് സ്കൂൾ ആണ്.

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال