എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി കാപ്പിൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.
ഇടവ :- ഇന്ന് ഫലം പ്രഖ്യാപിച്ച എസ് എസ് എൽ സി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി കാപ്പിൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.
പരീക്ഷ എഴുതിയ 37 വിദ്യാർത്ഥികളിൽ 37 വിദ്യാർത്ഥികളും വിജയിച്ചു. ഇതിൽ നാല് വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി ഉന്നതവിജയം കരസ്ഥമാക്കി.
Tags
ഇടവ

