HomeOBITUARY കടലിൽ വീണ് മരണപെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി byadmin -October 15, 2025 0 പെരുമാതുറ മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്നു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി ഷഹാൻ്റെ മൃതദേഹം കണ്ടെത്തി.ചൊവ്വാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയിൽ പെട്ട് വള്ളത്തിൽ നിന്നും തെറിച്ചു കടലിൽ വീഴുകയായിരുന്നു. Tags OBITUARY Facebook Twitter