ഇരുവരും വിവാഹിതരായിരുന്നു. ബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ യുവതിയും, യുവാവും ലോഡ്ജില്‍ ജീവനൊടുക്കി...
വിതുര: ലോഡ്‌ജിൽ യുവാവും, യുവതിയേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിതുരയിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശി 28 വയസ്സായികാരന്‍ സുബിൻ, ആര്യൻകോട് സ്വദേശിനി 31 വയസ്സുള്ള മഞ്ജു എന്നിവരാണ് മരിച്ചത്. വിവാഹിതരായ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു..
Tags
തിരുവനന്തപുരം

