ഇടവ:- സി പി ഐ എം ഇടവ ഗ്രാമപഞ്ചായത്ത് വികസന മുന്നേറ്റ യാത്രക്ക് ഇന്ന് തുടക്കം
കാപ്പിൽ ജംഗ്ഷനിൽ നിന്നും ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന യാത്ര വർക്കല എം എൽ എ വി ജോയ് ഉദ്ഘാടനം ചെയ്യും, ഒക്ടോബർ 25 ന് വൈകുന്നേരം വെൺകുളം ജംഗ്ഷനിൽ അവസാനിക്കുന്ന യാത്ര സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ സമാപന സമ്മേളന ഉദ്ഘാടനം നിർവഹിക്കും. ഹർഷാദ് സാബു ആണ് ജാഥ ക്യാപ്റ്റൻ. ഇടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ബാലിക്, എസ് ഷിബു എന്നിവർ ജാഥ പിന്തുടരും.
Tags
EDAVA

