കാട്ടാക്കട: ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ മണ്ഡപത്തിൻകടവ് വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയായ സുനിതയുടെയും പരേതനായ ചന്ദ്രന്റെയും മകൻ അഭിജിത്താണ് മരിച്ചത്. 23 വയസായിരുന്നു. കാട്ടാക്കട കിള്ളിയിലെ സ്വകാര്യ പാൽ കമ്പനിയിലെ ജീവനക്കാരനാണ് അഭിജിത്ത്. രാവിലെ ജോലിക്കു പോകുന്നതിനിടെയാണ് അപകടം
Tags
കാട്ടാക്കട

