പ്രീ സ്‌കൂൾ ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനൊരുങ്ങി സർക്കാർ.

തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനം
ആറുവയസ്സിലാക്കുന്നതിനുമുന്നോടിയാ യി പ്രീ സ്‌കൂൾ ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനൊരുങ്ങി സർക്കാർ. മൂന്നുമുതൽ അഞ്ചുവരെ വയസ്സുള്ള കുട്ടികളെ പഠിപ്പിക്കാവുന്ന വിധത്തിൽ പ്രീ സ്കൂളിനു പൊതുചട്ടക്കൂടുണ്ടാക്കാൻ പൊതുവിദ്യാഭ്യാസ, വനിത-ശിശുക്ഷേമ വകുപ്പുകളെ ചുമതലപ്പെടുത്തി. ഏകീകൃതമാനദണ്ഡം അടുത്ത അധ്യയനവർഷം നടപ്പാവുമെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു. അങ്കണവാടികളെല്ലാം പൊതുവിദ്യാഭ്യാസത്തിൻ്റെ ഭാഗമാവും.


Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال