ഇടവ പഞ്ചായത്ത് പ്രസിഡന്റ് ആയി റീതു മോഹൻ തിരഞ്ഞടുക്കപ്പെട്ടു.
ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി മുക്കാലയ്ക്കൽ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷജനാധിപത്യമുന്നണി പ്രതിനിധി റീതു മോഹനനെ തെരഞ്ഞെടുത്തു.റീതു മോഹൻ AIYF ഇടവ പഞ്ചായത്ത് കമ്മിറ്റി മെമ്പറും CPI ഇടവാ പൊട്ടക്കുളം ബ്രാഞ്ച് അംഗവുമാണ്.
Tags
ഇടവ

