അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു.


കൊല്ലം: അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. കേരളപുരം സ്വദേശി സജിത്ത്(25) ആണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്. നെടുമ്പന ഇടപ്പനയത്താണ് അയല്‍ക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചത്.അജിത്തിന്റെ സഹോദരനും സംഘർഷത്തിൽ പരിക്ക് ഏറ്റിട്ടുണ്ട് 


Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال