ആഡംബര ബൈക്കിൽ നമ്പർ പ്ളേറ്റ് ഘടിപ്പിക്കാതെയുള്ള യാത്ര ഇടവയിലും വ്യാപകമായി തുടരുന്നു.

ആഡംബര ബൈക്കിൽ നമ്പർ പ്ളേറ്റ് ഘടിപ്പിക്കാതെയുള്ള യാത്ര ഇടവയിലും വ്യാപകമായി തുടരുന്നു.
ഇടവ:- ശബ്ദകോലാഹലങ്ങൾ ഉണ്ടാക്കി നഗരത്തിൽ ഇത്തരം ബൈക്കുകൾ ചീറി പായുകയാണ് നിത്യവും. 

നാലോളം ബൈക്കുകൾ ഈ തരത്തിൽ ഇടവയിലും പരിസരങ്ങളിലും സവാരി നടത്തുന്നുണ്ട്.

ഹെൽമെറ്റ് ഇടാതെ അതിവേഗത്തിൽ പായുന്ന ഇത്തരം ബൈക്കുകൾ പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുന്നുണ്ട്.

ഇന്ന് ഉച്ചയോടെ ഇടവ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും ഇവരുടെ അപകടസവാരിയിൽ പെട്ടതായാണ് വിവരം. സാരമായി പരിക്കെറ്റ വിഷയം ആണെങ്കിലും ആ ബൈക്കിനും നമ്പർ പ്ളേറ്റ് ഇല്ല എന്നാണ് പ്രാഥമിക നിഗമനം.
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال