മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്കൂള്‍ പ്രിന്‍സിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി.
Tags
ആറ്റിങ്ങൽ

