ആരാവും മുഖ്യമന്ത്രി :- തീരുമാനം ഉച്ചക്ക് ഒരു മണിയോടെ


ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കെപിസിസി ആസ്ഥാനത്ത് ചേരുന്ന നിർണ്ണായകമായ നിയമസഭാ കക്ഷി യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും മൂന്ന് പേരിൽ ഒരാളുടെ പേര് ഉൾപ്പെട്ട കവർ അടങ്ങിയ പ്രഖ്യാപനം കൊണ്ട് രാവിലെ 11 മണിയോടെ ദീപദാസ് മുൻഷി കേരളത്തിൽ എത്തും. 

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال