മരം കടപ്പുഴകി വീണ് ഗതാഗതം തടസപ്പെട്ടു

ശക്തമായ കാറ്റിലും മഴയിലും ദേശീയപാതയിൽ ചാത്തൻപാറ ജംഗ്ഷന് സമീപം കൂറ്റൻ പുളിവാക മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. മരം വീണ സമയത്ത് റോഡിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 1.30ഓടെയായിരുന്നു സംഭവം. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് കല്ലമ്പലം ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തെത്തി. ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ മരം മുറിച്ച് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال