കേരള യൂണിവേഴ്സിറ്റി എം എസ് സി ബയോടെക്നോളജി കോഴ്‌സിൽ ഒന്നാം റാങ്ക് നേടിയ ഇടവ തച്ചരിവിളകം വീട്ടിൽ ശസീം ,ശബന ദബന്ധികളുടെ മകൾ സൈത്തൂനയെ മുൻ എം എൽ എ വർക്കല കഹാർ അനുമോദിച്ചു.. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീമതി റിസ്വാന ഷാൾ അണിയിച്ചു...
ഇടവ മണ്ഡലം പ്രസിഡൻ്റ് ജസീഫ്,,
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്
സൽമാൻ ഷാരു,,
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് റഹ്മാൻ ഇടവ,,
MR നൗഷാദ്,, നസീർ തെക്കേവിള എന്നിവർ
സന്നിഹിതരായിരുന്നു..
Tags
EDAVA

