സി പി ഐ എം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ സി ഡി എസ് ചെയർപേഴ്സൺ കരുനിലക്കോട് വാർഡിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കും.

 :           
സി. പി. എം . ലോക്കൽ കമ്മിറ്റി അംഗവും, മുൻ C D S ചെയർപേഴ്സനു മായിരുന്ന . ശ്രീജ ശിവഗിരി മണ്ഡലം നാലാം വാർഡ് കരുനിലക്കോട് സ്ഥാനാർത്ഥിയായി കോൺഗ്രസ്സിൽ ചേർന്നു .വാർഡ് കമ്മിറ്റിയിൽ വച്ച് നടന്ന സ്വീകരണ ചടങ്ങിൽ കെ.പി.സി.സി വൈസ് പ്രസിഡൻ്റ് . പി.എം. ബഷീർ ഹാരാർപ്പണം ചെയ്ത് മെമ്പർഷിപ്പ് നൽകി . ഡി. സി. സി ജനറൽ സെക്രട്ടറി . ഷിബു , ശിവഗിരി മണ്ഡലം പ്രസിഡൻ്റ് എസ്. പ്രശാന്ത്, വർക്കല മണ്ഡലം പ്രസിഡൻ്റ് . സജി വേളിക്കാട് ,യു. ഡി എഫ് ചെയർമാൻ .എൻ .അശോകൻ, കർഷക കോൺഗ്രസ്സ് നേതാവ്  അൻവർ, മുൻ മുൻസിപ്പൽ ചെയർമാൻ . സൂര്യപ്രകാശ്,വാർഡ് പ്രസിഡൻ്റ്  അനിൽ, മോഹനൻ, സുനിൽകുമാർ, ദേവദാസ്, ദേവപ്രസാദ് , ജനാർദ്ദനൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണ ചടങ്ങ് .
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال