"ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. കൊല്ലം കരിക്കോട് അപ്പോളോ നഗറില്‍ കവിത (46) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മധുസൂദനന്‍ പിള്ള പോലീസ് കസ്റ്റഡിയില്‍. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം (നവംബര്‍ 23) രാത്രി 11 മണിയോടെയാണ് സംഭവം. കൊലപാതക കാരണം വ്യക്തമായിട്ടില്ല"
Tags
kollam

