തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാനസർവിസുകൾ വർധിപ്പിച്ചു

തിരുവനന്തപുരം അന്തർദേശീയ വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാനസർവിസുകൾ വർധിപ്പിച്ചു

തലസ്ഥാനത്തു നിന്ന് ബഹ്റൈനിലേക്കുള്ള ഗൾഫ് എയർ വിമാന സർവീസ് നാലിൽ നിന്ന് ഏഴായിട്ടാണ് വർധിപ്പിച്ചത്. ഇന്ന് മുതലാണ് വർധന നിലവിൽ വരിക.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ രണ്ട് സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാണ് മറ്റ് സർവിസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവിസുകൾ വർദ്ധിപ്പിച്ചത്"
Previous Post Next Post

ads

Magspot Blogger Template

ads

Magspot Blogger Template
Magspot Blogger Template

نموذج الاتصال