വർക്കലയിൽ 10ാം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ...
തിരുവനന്തപുരം: വർക്കലയിൽ പത്താം ക്ലാസ്സ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനിൽ ഋഷികയെയാണ് വീടിനുള്ളിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കടക്കാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ഋഷിക. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടപടികൾക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. അഞ്ചുതെങ്ങ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു...
Tags
വർക്കല

