തിരുവനന്തപുരത്ത് 17കാരിക്ക് പീഡനം അധ്യാപകനെ അറസ്റ്റ് ചെയ്തു
പേരൂർക്കട -17കാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട രസതന്ത്ര അധ്യാപകനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് സ്വദേശി സുബിൻ സ്റ്റെല്ലസ് 33 ആണ് അറസ്റ്റിൽ ആയത് ഡിസംബർ 31 ആയിരുന്നു കേസിനാസ്പദമായ സംഭവം വിദ്യാർഥിനിയുടെ മാതാപിതാക്കളുടെ പരാതിയിൽ പൂജപ്പുര സിഐയും സംഘവുമാണ് സുബിൻ സ്റ്റെല്ലസി കസ്റ്റഡിയിലെടുത്തത്.
Tags
തിരുവനന്തപുരം

