തിരുവനന്തപുരം: നേമം കല്ലിയൂരിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിൽ വിജയകുമാരി (74)യാണ് കൊല്ലപ്പെട്ടത്.
മകൻ അജയകുമാറിനെ പൊലീസ് പിടികൂടി. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി.
ഇത് അമ്മ ചോദ്യം ചെയ്തപ്പോഴാണ് കുപ്പിചില്ല് കൊണ്ട് ഇയാൾ അമ്മയുടെ കഴുത്തറത്തത്.
Tags
TRIVANDRUM

